മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 52 വയസായിരുന്നു. ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ പരീശീലകനായിരുന്നു. സ്പിന്‍ ഇതിഹാസമായ വോണ്‍ ആസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1001 വിക്കറ്റുകള്‍ നേടിയിരുന്നു. ടെസ്റ്റ് വിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് ഷെയ്ന്‍ വോണ്‍. ആഷസ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേട്ടവും വോണിന് സ്വന്തമാണ്.
- 3 years ago
Test User
ആസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ അന്തരിച്ചു
Related Post