X

അബ്ദുല്‍ നാസര്‍ മഅദ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പി.ഡി.പി ചെയര്‍മാനും മതപണ്ഡിതനുമായ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിന് പിന്നാലെയാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് വഴി അദ്ദേഹം അഭ്യര്‍ഥിച്ചു.

2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം.

Test User: