X

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹാക്കായത്. പ്രൊഫൈലില്‍ നിന്ന് യോഗിയുടെ ചിത്രം മാറ്റി പകരം കാര്‍ട്ടൂണ്‍ ചിത്രം വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത്തതായി മനസിലാകുന്നത്. നാല് മണിക്കൂറോളം ഹാക്കായ  അക്കൗണ്ട് രാത്രിയോടെ പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യണ്‍  ഫോളോവേഴ്‌സാണ് യോഗിയുടെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്.

Test User: