HomepageNewsworld Test User 3 years ago Categories: Newsworld യുഎഇയില്‍ മാസ്കിലും ഇളവുകള്‍ അബുദാബി: യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം ഇല്ലാതാകുന്നു. മാര്‍ച്ച് ഒന്നുമുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ആവശ്യമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. എറണാകുളത്ത് റെയില്‍വെ ട്രാക്കില്‍ കരിങ്കല്ലുകള്‍ » « അബുദാബിയില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്സ് ആവശ്യമില്ല Test User: Related Post ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം ഈ മാസം ഏഴിന് സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് കോഴിക്കോട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍