X

യുക്രൈനില്‍ താല്‍ക്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം 11.30 മുതല്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയിലാണ് തീരുമാനം. മരിയുപോള്‍, വോള്‍നോവാഖ തുടങ്ങിയ ഇടനാഴിയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. യുദ്ധം ആരംഭിച്ച് പത്താം ദിവസത്തിലാണ് വെടിനിര്‍ത്തല്‍. വെടി നിര്‍ത്തല്‍ അഞ്ച് മണിക്കൂര്‍ പ്രാബല്യത്തിലുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി.

Test User: