റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്, കല്‍ക്കരി തുടങ്ങിയക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെതാണ് നിര്‍ണായക പ്രഖ്യാപനം. സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചക്ക് ഒടുവിലാണ് തീരുമാനം. ഇറക്കുമതി നിര്‍ത്തുന്നതിനെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ അറിയിച്ചു.
- 3 years ago
Test User
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക
Related Post