Categories: indiaNews

ഹിന്ദി തമിഴരെ ശൂദ്രന്‍മാരാക്കും; ടി.കെ.എസ് ഇളങ്കോവന്‍

ചെന്നൈ: ഹിന്ദി അടിച്ചേല്‍പിക്കുന്നത് തമിഴരെ ശൂദ്രന്‍മാരുടെ ഗണത്തിലേക്ക് മാറ്റുമെന്ന് ഡി.എം.കെ രാജ്യസഭാ എം.പി ടി.കെ.എസ് ഇളങ്കോവന്‍. ദക്ഷിണേന്ത്യയിലേക്ക് ഹിന്ദി കൊണ്ടുവരുന്നത് മനുസ്മൃതിയുടെ ഭാഗമായാണ്. ഹിന്ദി കൊണ്ട് ഒരു ഉപകാരവും നമുക്കില്ല. വികസനം എത്താത്ത സംസ്ഥാനങ്ങളുടെ ഭാഷയാണ് ഹിന്ദി പിന്നെ എന്തിന് ഹിന്ദി പഠിക്കണം അദ്ദേഹം പറഞ്ഞു.

Chandrika Web:
whatsapp
line