HomepageNews Test User 2 years ago Categories: keralaNews വീട്ടുമുറ്റത്ത് നിൽക്കേ മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചു. തിരുവോണനാളിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു » « പ്രവാസി പെന്ഷന് പദ്ധതിയിലെ വഞ്ചന Test User: Related Post ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍ കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം 13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ്