കോഴിക്കോട്ട് വെങ്ങളം ബൈപ്പാസിലെ മൊകവൂരില്‍ ഗ്യാസ് ലോറി മറിഞ്ഞു. ഇന്നലെ പുല്‍ച്ചക്കായിരുന്നു സംഭവം. ഗ്യാസ് നിറച്ച ടാങ്കര്‍ ലോറി മംഗലാപുരത്തു നിന്നു വരികയായിരുന്നു. അപകടം നടന്നയുടനെ സമീപ പ്രദേശത്തുകാര്‍ക്ക് ചെറിയ അസ്വാസ്ഥം അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥലം എം പി എം കെ രാഘവന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
- 8 years ago
chandrika
Categories:
Video Stories