ലണ്ടന്‍: മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ‘മെസെന്ററി’ എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇതൊരു ഒറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി. മെസെന്റെറിയുടെ ധര്‍മമെന്തെന്ന് വ്യക്തമായിട്ടില്ല. കണ്ടെത്തല്‍ പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് ലിമെറിക്കിിലെ ഗവേഷകന്‍ ജെ. കാല്‍വിന്‍ പറഞ്ഞു.
- 8 years ago
chandrika
Categories:
Video Stories