രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 104 രൂപ 38 പൈസയാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 67 പൈസയുമായി.
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി
Related Post