തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുശേഷം വീണ്ടും വിഎസ് അച്ചുതാനന്ദനെതിരെ വിമര്‍ശനങ്ങളുമായി ഉമ്മന്‍ചാണ്ടി രംഗത്ത്. മുന്‍പ് ആദര്‍ശം പറഞ്ഞവര്‍ ഇപ്പോള്‍ സ്ഥാനമാനങ്ങളാണ് വലുതെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടാണ് എല്‍ഡിഎഫ് ജയിച്ചത്. അധികാരത്തിലേറിയ ശേഷം സ്ഥലം മാറ്റങ്ങളില്‍ സിപിഐയെപോലും തൃപ്തിപ്പെടുത്താന്‍ സിപിഐഎമ്മിന് കഴിയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.