കൊല്ലം തീരത്ത് കപ്പല്‍ മീന്‍പിടിത്ത വള്ളത്തിലിടിച്ചു. തീരത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് രാജ്യന്തര കപ്പല്‍ച്ചാലിലാണ അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍ പെട്ടത്. ആറുപേര്‍ വെള്ളത്തിലുണ്ടായിരുന്നതായാണ് വിവരം.
- 7 years ago
chandrika
Categories:
Video Stories
കൊല്ലത്ത് കപ്പല്‍ മീന്‍പിടിത്ത വള്ളത്തിലിടിച്ചു
Related Post