X

കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യന്‍ ഡോ. രാജേഷ് കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കൊറോണ വല്ലാതെ പടര്‍ന്നിരിക്കുകയാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകള്‍ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക …..

ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നല്‍കാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ മാത്രം എടുക്കാന്‍ ശ്രമിക്കുക.

Test User: