X
    Categories: MoreViews

കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

 

കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വ്യവസായ മേഖലെയ തകര്‍ക്കുന്നതാണ് ഭേദഗതിയെന്നാണ് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.

ബില്ല രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ദിവസം മോട്ടോര്‍ വാഹന പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു

chandrika: