X

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തി

ന്യൂഡല്‍ഹി: നോട്ടു പിന്‍വലിക്കലില്‍ വലഞ്ഞ രാജ്യത്തിന് ആശ്വാസമായി എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി 1 മുതല്‍ എടിഎമ്മുകളില്‍ നിന്നും 4500 രൂപ വീതം പിന്‍വലിക്കാം. എന്നാല്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരിധിയില്‍ മാറ്റമില്ല. റിസര്‍വ് ബാങ്കിന്റേതാണ് തീരുമാനം.

chandrika: