അനധികൃത മീന്‍പിടിത്തം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ തായ്‌ലന്റ് ഗവര്‍മെന്റ് ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ മുക്കി. പിടികൂടിയ 48 വള്ളങ്ങളിലെ അവസാന എട്ട് ബോട്ടുകളാണ് കഴിഞ്ഞ ദിവസം കടലിലാഴ്ത്തിയത്. രാജ്യത്ത് അനധികൃത മത്സ്യബന്ധനങ്ങള്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ‘കടലിലാഴ്ത്തിയ ബോട്ടുകള്‍ കുറച്ചുകഴിഞ്ഞാല്‍ പവിഴപ്പുറ്റുകളായി മാറുമെന്നും കടല്‍ ജീവികള്‍ക്ക് സങ്കേതമാവുമെന്നും ഗവര്‍മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.
- 8 years ago
chandrika
Categories:
Video Stories
അനധികൃത മത്സ്യ ബന്ധനം: തായ്‌ലന്റ് 48 ബോട്ടുകള്‍ കടലില്‍ മുക്കി
Related Post