ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.
നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള് പിടിച്ചെടുത്തത്.
ഇവരില്നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.
നോമ്പുകാരെ കാത്ത് പാതയോരങ്ങളില് ഇഫ്താര് വിഭവങ്ങളുമായി അബുദാബി പൊലീസ് സ്നേഹത്തോടെ കാത്തുനില്പ്പുണ്ട്.
മുന്വര്ഷങ്ങളേക്കാള് ഏറ്റവും കൂടുതല് പേര് പങ്കെടുക്കുന്ന മത്സരമെന്ന റെക്കോര്ഡുമായാണ് ഇത്തവണ ഖുര്ആന് പാരായണ മത്സരം നടക്കുന്നത്.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷത വഹിച്ചു.